metro-rail

രാജ്യത്തെ ആദ്യ ഡ്രൈവർ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു.ഡൽഹി മെട്രോയുടെ 37 കിലോ മീറ്റർ ദൈർഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവർ രഹിത ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നത്. 95 കിലോ മീറ്ററാണ് പരമാവധി വേഗത.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ