exam

സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു വിദ്യാർത്ഥികൾക്ക് ആശങ്ക. കൊവിഡ് പ്രതിസന്ധിയെത്തുടർന്നു വിദ്യാർത്ഥികൾക്കു കൈറ്റ്, വിക്‌ടേഴ്സ് ചാനലുകളിലൂടെ നടപ്പാക്കിയ ഓൺലൈൻ പഠനത്തിൽ സിലബസ് ഇഴഞ്ഞുനീങ്ങുന്നെന്നും പരാതി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ