
സെഞ്ചൂറിയൻ : ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 396 റൺസുയർത്തിയ ശ്രീലങ്കയ്ക്ക് എതിരെ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 611/8 എന്ന സ്കോറിലെത്തി.മുൻ നായകൻ ഫാഫ് ഡുപ്ളെസി 199 റൺസെടുത്ത് പുറത്തായി.എൽഗാർ(95),(68),ടെംപ ബൗമ(71),കേശവ് മഹാരാജ്(66*) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി.215 റൺസിന്റെ ലീഡാണ് ആതിഥേയർക്ക് ഇപ്പോഴുള്ളത്.