
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് നിരീക്ഷത്തില്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു. താനുമായി അടുത്തദിവസങ്ങളിൽ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
कोरोना के शुरूआती लक्षण दिखने पर मैंने आज टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है, डॉक्टर्स की सलाह पर होम आइसोलेशन में सभी दिशा- निर्देशो का पालन कर रहा हूं। मेरा अनुरोध है, जो भी लोग गत कुछ दिनों में संपर्क में आए हैं, कृपया खुद को आइसोलेट कर अपनी जांच करवा लें
— Ashwini Kr. Choubey (@AshwiniKChoubey) December 28, 2020