
മേടം: പ്രതിസന്ധികൾ തരണം ചെയ്യും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രാർത്ഥനകളാൽ നേട്ടം.
ഇടവം : പ്രശ്നങ്ങൾ പരിഹരിക്കും. യാത്രകൾ ഗുണം ചെയ്യും. ബന്ധു സഹായമുണ്ടാകും.
മിഥുനം : വരുമാനത്തിൽ വ്യത്യാസം. നല്ല ആശയങ്ങൾ സ്വീകരിക്കും. പ്രശ്നങ്ങൾ പരിഹരിക്കും.
കർക്കടകം : സഹപ്രവർത്തകരുടെ സഹായം. കുടുംബ ജീവിതരീതിയിൽ മാറ്റം. നയതന്ത്രങ്ങൾ ആവിഷ്കരിക്കും.
ചിങ്ങം : വ്യത്യസ്ത പ്രവർത്തനശൈലി. പുതിയ പദ്ധതികൾ. വിട്ടുവീഴ്ചകൾ ചെയ്യും.
കന്നി : ആരോഗ്യം ശ്രദ്ധിക്കും. ആത്മാർത്ഥമായ പ്രവർത്തനം. ജോലിയിൽ ഉയർച്ച.
തുലാം: സത്‌കീർത്തിയുണ്ടാകും. നിസ്വാർത്ഥ സേവനം. പ്രവർത്തന വിജയം.
വൃശ്ചികം: മാനഹാനി ഒഴിവാകും. ചർച്ചകളിൽ പുരോഗതി. സജ്ജനങ്ങളുടെ പ്രീതി നേടും.
ധനു: പ്രവർത്തനങ്ങളിൽ വിജയം. മറ്റുള്ളവർക്ക് അഭയം നൽകും. നിരപരാധിത്വം തെളിയിക്കും.
മകരം: വ്യക്തിസ്വാതന്ത്ര്യം പുലർത്തും. വ്യാപാരമേഖലയിൽ നേട്ടം. പ്രയോഗിക ചിന്ത വർദ്ധിക്കും.
കുംഭം: സാമ്പത്തിക നേട്ടം. സുഹൃത് സഹായം. സ്വയം വിലയിരുത്തും.
മീനം: ദൗത്യങ്ങൾ നിർവഹിക്കും. സാമ്പത്തിക പുരോഗതി. അറിവും പ്രാപ്തിയും നേടും.