കെ.എസ്.ആർ.ടി.സി യാത്രാനിരക്ക് കുറക്കാൻ തീരുമാനം. യാത്രക്കാരുടെ എണ്ണം കൂടിയതിനെത്തുടർന്നാണ് ചാർജ് കുറയ്ക്കാൻ സർക്കാര്‍ തീരുമാനിച്ചത്. ജനുവരിയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് റിപ്പോർട്ട് തേടും.