neyyattinkara

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് സർക്കാർ വീടുവച്ചു നൽകും. കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.