sundaran

പോത്തൻകോട് : കാട്ടായിക്കോണം പട്ടാരിയിൽ വീട്ടിൽ കെ. സുന്ദരൻ (66) നിര്യാതനായി. ഭാര്യ :വസന്ത. മക്കൾ :സിജ, സിജി, സിജിത്ത്. മരുമക്കൾ :സതീഷ് കുമാർ, ദിനേശ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന് .