ചെറുവണ്ണൂര്‍ കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.വീഡിയോ:രോഹിത്ത് തയ്യിൽ