സങ്കല്പവും മനസും ഒരിക്കലും ഭിന്നമല്ല. അവിദ്യ, സംസാരം, ചിത്തം, ബന്ധം, തമസ് എന്നൊക്കെ പറയുന്നത് മനസ് തന്നെയാണ്. ജഡസങ്കല്പങ്ങളെ വളർത്തിയാൽ മനസിന് ജഡത്വം വന്നുചേരും.