എസ്.എഫ്.ഐ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി നടത്തിയ പ്രകടനം.