കരുതൽ വോട്ട്... കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊവിഡ് ക്വാറന്റയിനിലിരിക്കുന്ന ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന്‍ അംഗം പി.കെ. വൈശാഖ് പി.പി.ഇ. കിറ്റിട്ട് പഞ്ചായത്ത് ഹാളിലിരുന്ന് വോട്ട് രേഖപെടുത്തുന്നു.