cm

2018 ജൂലായ് 2ന് മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ സ്‌മരണക്കായി സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി കലൂരിൽ നിർമ്മിച്ച അഭിമന്യു രക്തസാക്ഷിത്വ സ്‌മാരകമന്ദിരം

മാതാവ് ഭൂപതി സ്‌മാരകമന്ദിരത്തിലെ അഭിമന്യുവിന്റെ ചിത്രത്തിനുമുന്നിൽ.കാമറ: അനുഷ്‍ ഭദ്രൻ