
ജെസ്‌നയുടെ തിരോധാനത്തിൽ പുറത്തുപറയാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിലാണ് നിർണായക വെളിപ്പെടുത്തൽ. ഈ മാസം 31ന് വിരമിക്കാനിരിക്കുകയാണ് കെ.ജി. സൈമൺ.