നെയ്യാറ്റിൻകരയിൽ പൊളളലേറ്റ് മരിച്ച രാജനെയും അമ്പിളിയെയും പൊലീസ് ഒഴിപ്പിക്കാൻ ശ്രമിച്ച വീടിനു മുന്നിൽ മക്കളായ രാഹുലും രഞ്ജിത്തും. വീടിനു മുന്നിലാണ് മാതാപിതാക്കളെ സംസ്‌കരിച്ചിരിക്കുന്നത്.