mayor

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പഠിച്ച വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരെ കാണാനായി എത്തിയപ്പോൾ ഡയറക്ടർ സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ അഞ്ജന എം. മറ്റ് അദ്ധ്യാപകർക്കും പി.ടി.എ അംഗങ്ങളൾക്കുമൊപ്പം സെൽഫി എടുക്കുന്നു.