
അശ്വതി : തലവേദന, ധനനഷ്ടം
ഭരണി : കലഹം, സ്വജനവിരോധം
കാർത്തിക: വിവാഹാലോചന, മൗനം
രോഹിണി: പിതൃദുരിതം, ആശുപത്രിവാസം
മകയിരം: രോഗഭീതി, ദുരിതം
തിരുവാതിര: വാഹനഗുണം, ഗൃഹാഭിവൃദ്ധി
പുണർതം: സഹോദരി ഗുണം, ഭാഗ്യം
പൂയം: സൽക്കാരം, ധനനേട്ടം
ആയില്യം: വാഹനഗുണം, വിവാഹാലോചന
മകം: പ്രണയം, കാര്യനേട്ടം
പൂരം: ഗൃഹകാര്യശ്രദ്ധ, സന്താനദുരിതം
ഉത്രം: സന്താനവിരോധം, മനപ്രയാസം
അത്തം: ദൂരയാത്ര, കീർത്തി
ചിത്തിര: ഉന്നതി, ഭാഗ്യം
ചോതി: തൊഴിൽഗുണം, ധനനേട്ടം
വിശാഖം: ഉദരക്‌ളേശം, തൊഴിൽ തടസം
അനിഴം : ശരീരക്ഷതം, ശത്രുഭയം
തൃക്കേട്ട: വാഹനഅപകടം, ഭാഗ്യഹാനി
മൂലം: യാത്രാക്‌ളേശം, ഭർതൃക്‌ളേശം
പൂരാടം: കലഹം, ദാമ്പത്യസുഖഹാനി
ഉത്രാടം: സാമ്പത്തികച്യുതി, കാര്യപരാജയം
തിരുവോണം: ധനനേട്ടം, ഭാഗ്യം
അവിട്ടം: പതനം, ശരീരക്ഷതം
ചതയം: വൈകല്യം, ധനനഷ്ടം
പുരുരൂട്ടാതി: ഗൃഹഗുണം, ധനനേട്ടം
ഉതൃട്ടാതി: ഭൂമിഗുണം, വാഹനഗുണം
രേവതി: വിവാഹാലോചന, പ്രഭുത്വം