ss

അ​നി​ൽ​ ​സ്കൂ​ൾ​ ​ഒഫ് ​ഡ്രാ​മ​യി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യ​ശേ​ഷം​ ​അ​ന​വ​ധി​ ​നാ​ട​ക​ങ്ങ​ളി​ൽ​ ​മു​ഖ്യ​ ​റോ​ളി​ൽ​ ​അ​ര​ങ്ങ​ത്തു​ ​വ​ന്ന​പ്പോ​ൾ​ ​അ​ത്ഭു​ത​ത്തോ​ടെ​ ​ക​ണ്ടു​നി​ന്ന​ ​ആ​ൾ​ക്കാ​രി​ൽ​ ​ഒ​രാ​ളാ​യി​രു​ന്നു​ ​ഞാ​ൻ.​ ​അ​ഭി​ന​യ​യു​ടെ​ ​ക​മ​ല​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​അ​നി​ലി​ന്റെ​ ​പെ​ർ​ഫോ​മ​ൻ​സ് ​അ​പാ​ര​മാ​യി​രു​ന്നു.​പി​ന്നീ​ട് ​അ​ഭി​ന​യ​യി​ൽ​ ​ലേ​ഡി​ ​മാ​ക്ബ​ത്ത് ​ആ​യും​ ​തി​ള​ങ്ങി.​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധം​ ​ഉ​ണ്ടാ​യി​രു​ന്നു.​ഒ​രു​ ​നാ​ട​ക​ന​ട​ന്റെ​ ​പെ​ർ​ഫെ​ക്ഷ​ൻ​ ​ഞാ​ൻ​ ​അ​നി​ലി​ൽ​ ​ക​ണ്ടു.​സി​നി​മ​യി​ലേ​ക്ക് ​മാ​റി​യ​പ്പോ​ഴും​ ​ഞ​ങ്ങ​ൾ​ ​ഇ​ട​യ്ക്കി​ട​യ്ക്ക് ​സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​അ​നി​ലി​ന്റെ​ ​ഇ​ഷ്ട​ ​ത​ട്ട​കം​ ​നാ​ട​ക​മാ​യി​രു​ന്നു​ ​എ​ന്ന് ​എ​നി​ക്കേ​പ്പോ​ഴും​ ​തോ​ന്നി​യി​രു​ന്നു.​എ​ല്ലാ​റ്റി​നു​മു​പ​രി​ ​ശ​ക്ത​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ളു​ള്ള​ ​എ​പ്പോ​ഴും​ ​ത​മാ​ശ​ ​പ​റ​യു​ന്ന,​എ​ല്ലാ​വ​രേ​യും​ ​കൂ​ടെ​ ​പി​ടി​ക്കു​ന്ന​ ​ന​ല്ലൊ​രു​ ​സു​ഹൃ​ത്ത്.​പ്ര​ണാ​മം​ ​പ്രി​യ​ ​അ​നി​ൽ​ ​നെ​ടു​മ​ങ്ങാ​ട്.

ഡോ.​വി.​വേ​ണു​ ​ഐ.​എ.എസ് (​ ​സം​സ്ഥാ​ന​ത്തെ​ ​മു​തി​ർ​ന്ന​ ​ഐ.​എ.​എ​സ് ​ ഉ​ദ്യോ​ഗ​സ്ഥനാണ് ലേ​ഖ​ക​ൻ​)