abdul-nasar-madani

ബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുൾനാസർ മഅ്ദനിയെ മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. 2008ലെ ബാംഗ്ലൂർ സ്ഫോടന കേസിലെ പ്രതിയായ മഅ്ദനി നിലവിൽ ജാമ്യത്തിലാണ്.