പുതുവത്സര തിരക്കൊഴിഞ്ഞാൽ മദ്യം വാങ്ങാനുള്ള ബെവ് ക്യു ആപ്പ് പൂർണമായും നിറുത്തലാക്കും. ആപ്പുമായി മുന്നോട്ടു പോയാൽ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾ കുറയുമെന്നും ഇതു ബാറുകാർക്ക് സഹായകരമാകുമെന്നുമാണ് ബെവ് കോ വാദം.