
ജീവിച്ചിരുന്നെങ്കിൽ ഇന്ന് 50 വയസ്സ് : കലാഭവൻ മണിയുടെ ജന്മദിനമാണിന്ന്. ജീവിച്ചിരുന്നെങ്കിൽ മണിക്ക് അമ്പതുവയസ്സ് തികയുമായിരുന്നു. വില്ലത്തരവും കോമഡിയും ഒരുേപാലെ വഴങ്ങിയ അതുല്യനടനായിരുന്നു മണി. മണി പാടിയ നാടൻപാട്ടുകൾ മലയാളികൾ ഇന്നും ഏറ്റുപാടുന്നു.ആദരാഞ്ജലികൾ...പ്രിയപ്പെട്ട മണി