neyyattinkara-kids

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് വീട് വച്ചു നല്‍കുമെന്നും, കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു