
മേടം : സമചിത്തതയോടെ പ്രവർത്തിക്കും. ശരിയായ ഉപദേശം സ്വീകരിക്കും. അംഗീകാരം ലഭിക്കും.
ഇടവം : വിവേകപൂർവം പെരുമാറും. കൈവിട്ടുപോയവ തിരിച്ചുകിട്ടും. വിജ്ഞാനം ആർജ്ജിക്കും.
മിഥുനം: പുതിയ സുഹൃത് ബന്ധം. സജ്ജനസഹകരണം. അധികാരം ലഭിക്കും.
കർക്കടകം: പ്രവർത്തന പുരോഗതി. അധികച്ചെലവ് നിയന്ത്രിക്കണം. അപാകതകൾ പരിഹരിക്കും.
ചിങ്ങം: കാര്യവിജയം. ആരോഗ്യം സംരക്ഷിക്കും. സത്ചിന്തകൾ വർദ്ധിക്കും.
കന്നി: പ്രതികരണശേഷി വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കും.
തുലാം : നേതൃത്വ പാടവമുണ്ടാകും. അനുമോദനങ്ങൾക്ക് അവസരം. ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും.
വൃശ്ചികം: പുതിയ കർമ്മപദ്ധതികൾ. വേണ്ടപ്പെട്ടവരെ സഹായിക്കും. സത്യാവസ്ഥ ബോധിപ്പിക്കും.
ധനു: ബന്ധുക്കളോടു സഹകരണം. എല്ലാ കഴിവുകളും ഉപയോഗിക്കും. കാർഷിക അഭിവൃദ്ധിയുണ്ടാകും.
മകരം: സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. സദ്ചിന്തകൾ വർദ്ധിക്കും. കുടുംബ സൗഖ്യം.
കുംഭം: സാമ്പത്തിക നേട്ടം. പരീക്ഷണങ്ങളിൽ വിജയം. തൊഴിൽ പുരോഗതി.
മീനം: അനുകൂല അനുഭവങ്ങൾ. പ്രവർത്തന മികവ്. അംഗീകാരം ലഭിക്കും.