padmini
പത്മിനി

പെരിന്തൽമണ്ണ: ചെല്ലൂർ സ്വദേശി കൊല്ലോടി പത്മിനി(71) ഭോപ്പാലിൽ നിര്യാതയായി. വളാഞ്ചേരി എം ഇഎസ് കോളജ് റിട്ട. ഇംഗ്ലീഷ് പ്രഫസറാണ്. ഭർത്താവ്: ഹരിദാസ്. മകൾ: ഡോ.ദിവ്യ.