പൊന്നാനി ന്യൂ എൽ.പി. സ്കൂളിലെ അദ്ധ്യാപിക നിഷയ്ക്ക് തെരുവ് നായ്ക്കൾ ജീവനാണ്. അപകടത്തിൽപ്പെടുന്ന നായ്ക്കുട്ടികളെ വീട്ടിൽ കൊണ്ടുവന്നു നിഷ ചികിത്സിക്കാറുണ്ട്. പിന്തുണയുമായി ഭർത്താവ് രാജീവും മക്കളും കൂടെയുണ്ട്. വീഡിയോ : അഭിജിത്ത് രവി