aadu-van

മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത്‌ പത്താം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബൈജു കറുത്തേടത്തിന്റെ പ്രചാരണം വ്യത്യസ്തമാണ്. യുവാക്കൾക്കിടയിൽ തരംഗമായ ആട് സിനിമയിലെ ഷാജി പാപ്പന്റെയും പിള്ളേരുടെയും വാഹനത്തിന് സമാനമായ പ്രചാരണവാഹനം ഒരുക്കിയാണ് ബൈജുവും പിള്ളേരും സ്റ്റാറായത്.വീഡിയോ അഭിജിത് രവി