
കേരളത്തിൽ ആഞ്ഞടിച്ച ഇടതു തരംഗത്തിൽ മലപ്പുറത്തെ പച്ചപ്പ് വാടിയില്ലെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാവാതെ യു.ഡി.എഫ്. കനത്ത പോളിംഗ് അനുകൂല തരംഗമാവുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടലിലും എൽ.ഡി.എഫ് പിടിച്ചുനിന്നു.
കക്ഷി നില
പഞ്ചായത്ത് - 94
യു.ഡി.എഫ് - 73
എൽ.ഡി.എഫ് - 18
വികസന മുന്നണി - 3
എൻ.ഡി.എ - 0
നഗരസഭ - 12
യു.ഡി.എഫ് - 9
എൽ.ഡി.എഫ് - 3
എൻ.ഡി.എ - 0
ബ്ലോക്ക് പഞ്ചായത്ത് - 15
യു.ഡി.എഫ് - 12
എൽ.ഡി.എഫ് - 3
എൻ.ഡി.എ - 0
ജില്ലാപഞ്ചായത്ത് - 32
യു.ഡി.എഫ് - 27
എൽ.ഡി.എഫ് - 5