02

കടലുണ്ടി പുഴയിലെ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന കൊളപ്പുറം കുംഭാര കോളനിയിലെ കുഞ്ഞുട്ടി ചെട്ട്യാരെ രക്ഷപ്പെടുത്തിയത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സഞ്ജയും അദ്വൈതും. വീഡിയോ മുസ്തഫ ചെറുമുക്ക്