malappuram-udf

മലപ്പുറം ജില്ലയിലെ 12 നഗരസഭകളിൽ ഒമ്പതെണ്ണത്തിൽ യു.ഡി.എഫും മൂന്നെണ്ണത്തിൽ എൽ.ഡി.എഫും അധികാരത്തിൽ വന്നു.

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകൾ

തിരൂരങ്ങാടി
ചെയർമാൻ : കെ.പി. മുഹമ്മദ് കുട്ടി (മുസ്ലിംലീഗ്)
വൈസ് ചെയർപേഴ്സൺ : സി.പി. സുഹറാബി(കോൺഗ്രസ്)

മലപ്പുറം
ചെയർമാൻ: മുജീബ് കാടേരി(മുസ്ലിം ലീഗ്)

മഞ്ചേരി
ചെയർപേഴ്സൺ: വി.എം. സുബൈദ (മുസ്ലിംലീഗ്)

കോട്ടയ്ക്കൽ
ചെയർപേഴ്സൺ: ബുഷ്റ ഷബീർ(മുസ്ലിംലീഗ്)

വളാഞ്ചേരി
ചെയർമാൻ: അഷ്റഫ് അമ്പലത്തിങ്ങൽ(മുസ്ലിംലീഗ്)

കൊണ്ടോട്ടി
ചെയർപേഴ്സൺ : സി.ടി. സുഹ്റാബി(മുസ്ലിം ലീഗ്)

തിരൂർ
ചെയർപേഴ്സൺ : എ.പി. നസീമ(മുസ്ലിംലീഗ്)

താനൂർ
ചെയർമാൻ: പി.പി. ഷംസുദ്ദീൻ(മുസ്ലിംലീഗ്)

പരപ്പനങ്ങാടി
ചെയർമാൻ: എ. ഉസ്മാൻ(മുസ്ലീംലീഗ്)​


എൽ.ഡി.എഫ് ഭരിക്കുന്ന

നഗരസഭകൾ

പെരിന്തൽമണ്ണ
ചെയർമാൻ: പി. ഷാജി(സി.പി.എം)

നിലമ്പൂർ
ചെയർമാൻ: മാട്ടുമ്മൽ സലീം(സി.പി.എം)

പൊന്നാനി
ചെയർമാൻ: ശിവദാസൻ ആറ്റുംപുറത്ത്(സി.പി.എം)