ele

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 13 ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏഴ് നഗരസഭകൾക്കുമായി ഓരോ കേന്ദ്രം വീതമാണുള്ളത്. 16നാണ് വോട്ടെണ്ണൽ.

ബ്ലോക്കിലെ കേന്ദ്രങ്ങൾ

1.തൃത്താല-വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. 2.​പട്ടാമ്പി-ഗവ.സംസ്‌കൃത കോളേജ്. 3.​ഒറ്റപ്പാലം-കെ.പി.ടി.വി.എച്ച്.എസ്.എസ്. 4.ശ്രീകൃഷ്ണപുരം-ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്. 5.മണ്ണാർക്കാട്-നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച്.എസ്. 6.അട്ടപ്പാടി-അഗളി ജി.വി.എച്ച്.എസ്.എസ്. 7.​പാലക്കാട്-കല്ലേക്കാട് വ്യാസവിദ്യാപീഠം. 8.കുഴൽമന്ദം-സി.എ.എച്ച്.എസ്.എസ്. 9.ചിറ്റൂർ-നാട്ടുകൽ ഗവ.കോളേജ്. 10.കൊല്ലങ്കോട്- ബി.എസ്.എസ്.എച്ച്.എസ്.എസ്. 11.നെന്മാറ-എൻ.എസ്.എസ് കോളേജ്. 12.മലമ്പുഴ-എൻ.എസ്.എസ് എൻജി.കോളേജ്. 13.ആലത്തൂർ-ജി.ജി.എച്ച്.എസ്.എസ്.

നഗരസഭയിലെ കേന്ദ്രങ്ങൾ

1.ഷൊർണൂർ-സെന്റ് തെരേസസ് കോൺവെന്റ്. 2.ഒറ്റപ്പാലം-എൽ.എസ്.എൻ ജി.എച്ച്.എസ്.എസ്. 3.ചിറ്റൂർ-മുനിസിപ്പൽ ഓഫീസ്. 4.പാലക്കാട്-മുനിസിപ്പൽ ഹാൾ. 5.മണ്ണാർക്കാട്-കല്ലടി എച്ച്.എസ്.എസ്. 6.ചെർപ്പുളശേരി-ജി.വി.എച്ച്.എസ്.എസ്. 7.പട്ടാമ്പി-ജി.എച്ച്.എസ്.എസ്.