അടൂർ : മങ്ങാട് ശ്രീ മഹാഗണപതി ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായി പി. ആർ. മാധവൻ പിള്ള (പ്രസിഡന്റ്), എൻ. ബാലൻ (ജനറൽ സെക്രട്ടറി), തുളസീധരൻ പിള്ള (വൈസ് പ്രസിഡന്റ്), വിജയകുമാർ (ജോയിന്റ് സെക്രട്ടറി), പി. ഹർഷൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു