 
പുതുശ്ശേരി: മാളിയേക്കലായ പുളിച്ചുമാങ്കൽ യോഹന്നാൻ വർഗീസ് (കുഞ്ഞൂഞ്ഞ് -73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മകൾ ജയയുടെ മല്ലപ്പള്ളി അശ്വതിപ്പടിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം ആലുങ്കൽ പരേതയായ കുഞ്ഞമ്മ. മറ്റൊരു മകൾ: സുജ. മരുമക്കൾ: പുതുശ്ശേരി കിഴക്കേക്കര ഷാജി (ഷിൽജോ ബേക്കറി, പുതുശ്ശേരി), എഴുമറ്റൂർ കൊല്ലാല റെജി.