കൂടൽ: നെല്ലിമുരുപ്പ് ശിവരാജൻ നായർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ. ഭാര്യ: സി ന്ധു രാജൻ. മകൾ: സൂര്യമോൾ. മരുമകൻ: അജീഷ് എസ്. പിള്ള.