പന്തളം:പന്തളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരയമുട്ടം, പാറ്റൂർ, ചിറ്റക്കാട്ടു കോളനി, എവി മുക്ക്, ഐരാണിക്കുന്ന്, ഐരാണിക്കുടി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.