മല്ലപ്പള്ളി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ 4ാം വാർഡിൽ മത്സരിക്കുന്ന റെജി ഫിലിപ്പിനെയും, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ 1ാം വാർഡിൽ മത്സരിക്കുന്ന സൂസൻ ബിനുവിനെയും,ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.