പുല്ലാട്: പുരയിടത്തിൻകാവ് ചമതക്കൽ തെക്കേതിൽ ഉണ്ണിച്ചായന്റെ മകൻ നിര്യാതനായ ഷാജിയുടെ (53) സംസ്‌കാരം ഇന്ന് 2 ന് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ മേഴ്‌സി തിരുവല്ല മന്നൻകര ചിറ തൈക്കുന്നത്തിൽ കുടുംബാംഗമാണ്. മക്കൾ പരേതനായ ഷെറിൻ, മെറിൻ.