പത്തനംതിട്ട : കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാ ട്രഷറർ പി.കെ ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.