ചെങ്ങന്നൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തുരുത്തിമേൽ, മുതവഴി, പിണ്ണക്കേരി കാവ്, കിളിയന്ത്ര, തൃച്ചിറ്റാറ്റു, ഊഴത്തിൽ പടി, മേടകടവ്, മിത്ര മഠം, കളത്ര പടി, കൊടിയാട്ടു കര എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.