പന്തളം- തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തവരുടെ തിരിച്ചറിയൽ കാർഡ് ഇന്ന് മുതൽ നാലുവരെ രാവിലെ 11 മുതൽ 4 വരെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് കൈപ്പറ്റണം