നാരങ്ങാനം: ആലുങ്കൽ ചിറയത്ത് ചരിവുകാലായിൽ മനോജ് സി. പി.യുടെ ഭാര്യ നിര്യാതയായ സുമരാജ് റ്റി. (37) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: മനീഷ് മനോജ്, മഹേഷ് മനോജ്.