അടൂർ: യുവമോർച്ച അടൂർ നിയോജക മണ്ഡലം കമ്മിറ്രിയുടെ നേതൃത്വത്തിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം ബി.ജെ.പി മണ്ഡലം ജനറൽ പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ ഉദ്ഘാടനം ചെയ്തു .യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ അനന്തു പി കുറുപ്പ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം, മണ്ഡലം ട്രഷറർ എസ് വേണുഗോപാൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ പന്തളം, ജില്ലാ കമ്മിറ്റി അംഗം അർജുൻ ചന്ദ്ര, മുൻസിപ്പൽ പ്രസിഡന്റ്‌ മഹേഷ്‌ വേണുഗോപാൽ, ജനറൽ സെക്രട്ടറി വിനീത് കൈലാസം എന്നിവർ പങ്കെടുത്തു