02-sob-cv-george
സി. വി. ജോർജ്

നാരങ്ങാനം: കണമുക്ക് നിരന്നനിലത്ത് സി. വി. ജോർജ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാരങ്ങാനം സെന്റ് ഓസിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തെക്കേമല ചരിപ്പുറത്ത് ചിന്നമ്മ. മക്കൾ: വർഗീസ് ജോർജ്, റേച്ചൽ, തോമസ്, ഷീല. മരുമക്കൾ: ബിജി, ജേക്കബ്, ബിജി.