ഇലവുംതിട്ട: അയത്തിൽ വലിയ കിഴക്കേതിൽ പരേതനായ റിട്ട. അദ്ധ്യാപകൻ ഗംഗാധരന്റെ ഭാര്യ ജഗദമ്മ (83) നിര്യാതയായി, സംസ്‌കാരം ബുധൻ 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത, രഞ്ജിത് ലാൽ. മരുമക്കൾ: രഘു കാലായിൽ (പരിയാരം), വനജ (പുന്നക്കാട്).