മല്ലപ്പള്ളി ഈസ്റ്റ്: പടപ്പനാംപൊയ്കയിൽ ഗിരീഷ് ഭവനിൽ പി.എസ്.ഗോപി. (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മാവേലിക്കര മോഹനഭവനത്തിൽ പത്മകുമാരി. മക്കൾ: ഗിരീഷ്, ഹരീഷ്. മരുമകൾ:ഷീന. സഞ്ചയനം ഞായറാഴ്ച 9ന്.