മല്ലപ്പള്ളി പാടിമൺ: നെല്ലിമലയിൽ വിമുക്തഭടൻ അസീസ് റാവുത്തർ (79) കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ:പരേതയായ നബീസ ബീവി. മക്കൾ: റഷീദ്, നിബു, സബീന. മരുമക്കൾ: നൗഷാദ് , സബീന ,ഷൈല.