ഇരവിപേരൂർ: ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (പൂവപ്പുഴ, നല്ലൂർ സ്ഥാനം, മേക്ക്രോവിൽ ഭാഗം ), പ്രദേശങ്ങളെ ഇന്നു മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു.