 
അയിരൂർ: പകലോമറ്റം രാമനാലിൽ ആർ. വി. ഏബ്രഹാം (കുഞ്ഞച്ചൻ - 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പ്ലാങ്കമൺ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ ഏബ്രഹാം തിരുവല്ല പെരിങ്ങര ചെറുമുട്ടാടത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ, കുഞ്ഞുമോൻ, ഷാജി, മോളി, പരേതരായ ബാബു, സണ്ണി. മരുമക്കൾ: സൂസമ്മ, കുഞ്ഞുമോൾ, ലിസി, ആന്റണി, ഷേർളി.