എഴുമറ്റൂർ: കണിക്കുന്നേൽ പരേതനായ മാധവൻ നായരുടെ മകൻ പടയനി ആശാൻ കെ. എം. മന്മഥൻ നായർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.