 
വളഞ്ഞവട്ടം : നിരണം മട്ടക്കൽ പുതുക്കേരിൽ പ്ലാമ്മൂട്ടിൽ പരേതനായ പി. സി. ചാണ്ടിയുടെ ഭാര്യ ഏലമ്മ ജോർജ് (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് നിരണം വലിയ പള്ളിയിൽ. പുലിമുഹത്ത് ഗീവർഗീസ് കത്തനാരുടെ മകളാണ്. ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രസനത്തിന്റെ സ്ത്രീ സമാജത്തിന്റെ ഗ്രൂപ്പ് സെക്രട്ടറിയായിരുന്നു. മക്കൾ: റെജി (ഡൽഹി), സാലി (ബറോഡാ), പുഷ്പ (ഡൽഹി), പിലിപ്പൊച്ചൻ (അബുദാബി), അനു, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ : സോമ, നിർമ്മല, മിനി, ഷാജി, അച്ചു, പരേതനായ ഫൈസൽ.