ഇളമണ്ണൂർ: ചുടലയിൽ കുഞ്ഞുപിള്ള (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പൊടിയമ്മ. മക്കൾ: സാവിത്രി, ബാബു, വിനോദ്, പ്രദീപ്. മരുമക്കൾ: പരമേശ്വരൻ, രമണി, സിന്ധു, സിമി.